നുരുമ്പി തുടങ്ങിയ എല്ലുകൾ
ഭൂമി താനേ തുപ്പിത്തുടങ്ങി
ഇനി എത്രനാൾ
ജീവിക്കുമെന്നറിയില്ല...
ഡാകട്ടർ വിധിയെഴുതിക്കഴിഞ്ഞു.
ഇതും കഴിഞ്ഞാൽ
ഇനി ജീവൻറെ തുടിപ്പിന് വേണ്ടി
അറിയേണ്ടിവരും, കാണാൻ......
ഒരുവൻ നട്ട പുൽനാമ്പ്
മതിയാവും.
ഇനിയവിടത്തെ ജീവൻ
വീണ്ടെടുപ്പാൻ
ഭൂമി താനേ തുപ്പിത്തുടങ്ങി
ഇനി എത്രനാൾ
ജീവിക്കുമെന്നറിയില്ല...
ഡാകട്ടർ വിധിയെഴുതിക്കഴിഞ്ഞു.
ഇതും കഴിഞ്ഞാൽ
ഇനി ജീവൻറെ തുടിപ്പിന് വേണ്ടി
അറിയേണ്ടിവരും, കാണാൻ......
ഒരുവൻ നട്ട പുൽനാമ്പ്
മതിയാവും.
ഇനിയവിടത്തെ ജീവൻ
വീണ്ടെടുപ്പാൻ

0 Comments