നെഹ്റു വരച്ച ചിത്രങ്ങളിൽ ജനാധിപത്യം നിറം കൊണ്ടു.
കുറിച്ച അക്ഷരങ്ങളിൽ മതേതരത്വം തെളിഞ്ഞു നിന്നു.
വചിച്ച വാക്യങ്ങളിൽ സാഹോദര്യം ജ്വലിച്ചു നിന്നു.
ഗ്രസിച്ച റോസാപുഷ്ങ്ങളിൽ സ്നേഹവും വാത്സല്യവും കുടികൊണ്ടു.
ഒരു വലിയ ചെറിയ മനുഷ്യൻ

Happy Children's Day
0 Comments