🖎 മഹ്മൂദ് പാറച്ചാലിൽ
എങ്ങും കരിമ്പടങ്ങൾ മാത്രം
അവിടം
തെക്കെ സുഡാനിൽ
കഴുകക്കണ്ണുകൾ പാർത്ത
കൈകാലുകളുടെ പ്രതിബിംബം
ഓംബ്രഹ്മപുത്രയിലും
തൗതരിക്കുന്നു.
മണ്ണിന്റെ മണം രുചിക്കാൻ
പിതൃത്വം ചൊരിഞ്ഞ രക്തം
വിരഹത്തിലമർന്നപ്പോൾ
ചില 'കടുവ'ക്കണ്ണുകൾ 'ആസാമി'യെ
നോക്കി
കണ്ണുരുട്ടുന്നു...
വോട്ട് ചോദിക്കുന്നു
നിസ്സഹായതയെ ധ്യനിച്ച്
അവർ തൊപ്പിയിടുന്നു.
അന്തരീക്ഷം അവരിലേക്ക് ഒച്ചയിടുന്നു..
നിങ്ങൾ,
ഭൂമി പ്രസവിച്ചവരോ?....
അവിടം
തെക്കെ സുഡാനിൽ
കഴുകക്കണ്ണുകൾ പാർത്ത
കൈകാലുകളുടെ പ്രതിബിംബം
ഓംബ്രഹ്മപുത്രയിലും
തൗതരിക്കുന്നു.
മണ്ണിന്റെ മണം രുചിക്കാൻ
പിതൃത്വം ചൊരിഞ്ഞ രക്തം
വിരഹത്തിലമർന്നപ്പോൾ
ചില 'കടുവ'ക്കണ്ണുകൾ 'ആസാമി'യെ
നോക്കി
കണ്ണുരുട്ടുന്നു...
വോട്ട് ചോദിക്കുന്നു
നിസ്സഹായതയെ ധ്യനിച്ച്
അവർ തൊപ്പിയിടുന്നു.
അന്തരീക്ഷം അവരിലേക്ക് ഒച്ചയിടുന്നു..
നിങ്ങൾ,
ഭൂമി പ്രസവിച്ചവരോ?....

0 Comments