ആരോ പറഞ്ഞു
ദൈവ പ്രീതിക്കായി
ചോര ചിന്തണമെന്ന്.
അന്ധവിശ്വാസത്തിന്റെ
കുന്തമുനയിൽ
അവർ ഒരു ബലി നടത്തി.
രക്തത്തിനു നല്ല ഗന്ധമുണ്ട്,
ജന്തുജാലങ്ങളെ വേട്ടയാടിയതിന്റെ
"സുഗന്ധം"......... തവിട്ടിന്റെ ഗന്ധം.
ദൈവത്തിനു സമർപ്പിച്ച രക്തം,
പ്രകൃതിയെ ഓപ്പറേഷൻ ചെയ്ത രക്തം,
മനുഷ്യന്റെ രക്തം.

1 Comments
poli mussammil
ReplyDeleteyou can write again in other subject