🖎മുർശിദ് അത്താണിപ്പടി
ഇന്നലെയും
ഞാൻ.......ആ
സ്വപ്നം കണ്ടു
ജീവിതം എന്നെ നോക്കി
കൊഞ്ഞനം കുത്തുന്നു
കാലൻ
പരിഹസിച്ച് പല്ലിളിക്കുന്നു
കയറുപോലും
നിസാരഭാവം നടിച്ചപ്പോഴാണ്
ഞാൻ
ഞരമ്പറുത്തത്
ആ നിമിഷം
ഞാനറിഞ്ഞു
ഞാൻ മാത്രമെ കൂടെയുള്ളൂവെന്ന്
🖎മുർശിദ് അത്താണിപ്പടി
ഇന്നലെയും
0 Comments